Surprise Me!

കുറാൻ കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ് | Oneindia Malayalam

2019-04-02 113 Dailymotion

sam curran becomes youngest player to pick hattrick in ipl<br />ഐപിഎല്ലിലെ പുതിയ ഹീറോയായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ 20കാരനായ ഓള്‍റൗണ്ടര്‍ സാം കറെന്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി നടത്തിയ അവിസ്മരണീയ പ്രകടനമാണ് കറെന ശ്രദ്ധേയനാക്കിയത്. കൡയില്‍ ഹാട്രിക്കുള്‍പ്പെടെ താരം നാലു വിക്കറ്റെടുത്തിരുന്നു. ഈ സീസണിലെ കന്നി ഹാട്രിക്കാണ് കറെന്‍ തന്റെ പേരില്‍ കുറിച്ചത്.<br />

Buy Now on CodeCanyon